2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

e ലോകം

വളരെ വിശാലമാണത് ...!!

ഭൂതവും ഭാവിയും 
ചികഞ്ഞു ..
ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു നിന്നും 
പുതിയ ഭാവനകളെ 
സൌഹൃദ ചൂടില്‍ വിരിയിച്ചെടുത്ത് 
അന്ഗീകാരത്തിന്റെ അലകള്‍ നിറച്ച് 
ജീവിതപ്പടവുകളലങ്കരിക്കുന്നു..!!!

വളരെ  ചെറുതുമാണത്  ...!!

നിവര്‍ന്നു  നേരെ നിന്ന് ..
മുഖത്തോടുമുഖം
കണ്ണുകളില്‍ നോക്കി 
സംസാരിക്കാന്‍ കഴിയാത്ത വിധം 
ഇടുങ്ങിയ വഴികളില്‍ നിലനില്‍ക്കുന്നു ..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ