2014, ഫെബ്രുവരി 22, ശനിയാഴ്‌ച

മുദ്രമോതിരം

കണ്ണുകളെ നക്ഷത്രങ്ങള്‍ക്കും 
 കരളിനെ  കനല്‍ക്കാറ്റിനും
മടക്കി നല്‍കി ...

ഞാനൊരിക്കല്‍ക്കൂടി മാത്രം !
പുനര്‍ജനിക്കും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ