2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഇന്നലെ പെയ്ത മഴ

ഹൃദയ നിദ്രയുടെ 
അര്‍ദ്ധ വിരാമങ്ങളില്‍
നിന്‍ സ്വനവീചികളില്‍
നനഞ്ഞുണര്‍ന്നു 

ആകാശമതിരായുള്ള
നഷ്ട പുസ്തകത്തില്‍
നിന്‍റെ പേരെഴുതി
മടക്കി വയ്ക്കുമ്പോള്‍
ഞാനിന്നലെ പെയ്ത മഴയാകുന്നു !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ