2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഡിസംബര്‍



നിനക്ക് നിറം വെളുപ്പാണ്..
മുത്തശ്ശി മാരുടെ മുടിയിഴകള്‍ പോലെ ..
സ്വഭാവം വല്ലാത്ത തണുപ്പും ..
പനിനീര്‍ പൂക്കളുടെ സുഗന്ധവും ..

വഴിയോരങ്ങളില്‍ പൊഴിയുന്ന ..
മഞ്ഞയിലകള്‍ പോലെ ..
എന്‍റെ ഓരോ സ്പന്ദനവും 
നിന്നിലേക്ക്‌ , നിന്നിലേക്ക്‌ മാത്രം ..

പാട്ടുകളാണ് നിന്‍റെ കൂട്ടുകാര്‍ ..
എന്നെപ്പോലെ അവരും 
നിന്നില്‍ ജീവിക്കുന്നു 
നിന്നില്‍ മരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ