2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

എന്റെ കവിത

മറവിയുടെ തകരപ്പെട്ടിക്കുള്ളില്‍ 
കിടന്നെന്‍ കവിതകള്‍ തുരുമ്പിക്കും 
പിന്നൊരിക്കല്‍വായിക്കുന്നവരില്‍
ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി
അവ പുനര്‍ ജനിക്കും !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ