2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പ്രണയിക്കുമ്പോള്‍ ..



നിറങ്ങളില്‍ കറുപ്പിനെ ...
പൂക്കളില്‍ കാട്ടുമുല്ലയെ 
ഭൂമിക്കു മുകളിലൂടെ
ഉയരങ്ങളിലേക്ക് സഞ്ചാരപഥം
തേടുന്നവരെയും.....


എന്നില്‍ പ്രണയമുണ്ടെങ്കില്‍
അത് നീയാണ്
ഇല്ലെങ്കില്‍ നഷ്ടം നിനക്ക് മാത്രവും

എന്നില്‍ നിന്നും
അടര്‍ത്തി മാറ്റിയിട്ടു വേണം
നിന്നെയൊന്നു പ്രണയിക്കുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ