2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പുഴ

ഒപ്പമൊഴുകിയാല്‍
എങ്ങുമെത്താത്ത ,...
മുറിച്ചു കടന്നാല്‍  ,
മറുകര കാണാത്ത ..
ഒഴുക്കിനെതിരെ നീന്തിയാല്‍ 
ദിക്കറിയാനാവാത്ത
എന്‍റെ മാത്രം പുഴയാണ് നീ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ