2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പേര്

ഹേ! കാലമേ 
എത്രനാള്‍ നീയെന്നെ ഓര്‍ത്തു വയ്ക്കും !
എങ്ങിനെ നീയെന്നെ എഴുതിവയ്ക്കും !
ഒരു മണ്‍തരിയെ  പോലും 
നനയ്ക്കാതെ പോകുന്ന 
വെറുമൊരു മഴത്തുള്ളി 
മാത്രമല്ലേ ഞാന്‍ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ