2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഭൂമിയുഗങ്ങളായ്‌ മഞ്ഞിനാല്‍ മൂടിയിട്ടും 
നിന്‍റെ കരളില്‍ ജ്വലിക്കുന്നിതെതോരഗ്നി ?
ഇരുകൈകളാല്‍ കടലാഞ്ഞു പുല്കിയിട്ടും 
തെല്ലും ശമിക്കാത്ത തെന്തിനാലോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ