കാണെക്കാണെ...
അവളൊരു ആല്‍മരമായി
ആകാശ ത്തേക്ക് വളരുന്നുണ്ട്
ആത്മാവില്‍ ആയിരം
വേരുകളായി ആഴ്ന്നിറങ്ങുന്നുണ്ട്
യാത്ര തനിച്ചാണെങ്കിലും
ഒരു പെരുമഴയെ ഓര്‍മപ്പെടുത്തുന്നുണ്ട്
ഹാസങ്ങള്‍ ക്കിടയിലും
ഒരു മേഘം കനത്തു നില്‍പ്പുണ്ട്
കാഴ്ചകള്‍ വേറിട്ടതായത്
അങ്ങിനെയാണ്
കാല്‍പാടുകള്‍ പതിയാതെ
പോയതും അതുകൊണ്ടാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ