Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച
വാക്കുകളുടെ വേദന
കണ്ണീരില്‍ മുങ്ങിയ
വാക്കുകളുടെ
നിലവിളി
ആരും കേട്ടില്ല
മൌനമെന്ന കയറില്‍
പിടഞ്ഞത്
ആരും കണ്ടുമില്ല
മരണം സ്ഥിരീകരിച്ച്
അടക്കം ചെയ്തപ്പോഴും
ദുരൂഹമെന്നാരും
കരുതിയില്ല
വീണ്ടും തൊണ്ടയില്‍
കുരുങ്ങും വരെ
അവയുടെ വേദന
ഞാനുമൊരിക്കലുമോര്‍ത്തില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ