2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നിന്നില്‍ എനിക്കുള്ളത് ..


ഹിമപാതത്തിന്റെ തണുപ്പ് 
കണ്ണീര്‍ തുള്ളിയുടെ ചൂട് 
അവസാന ശ്വാസത്തിന്‍റെ ആര്‍ദ്രത 
ഞാനറിയാത്ത പ്രണയ സൌന്ദര്യം ....!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ