ഭ്രാന്തിയാണാകാശം
ഭ്രാന്തിയാണുള്‍ക്കടല്‍
ഭ്രാന്തിയാണീകാറ്റും
ഞാനും
ആര്‍ത്തലച്ചഴലാര്‍ന്നു
പെയ്തു തോരുമ്പോഴും
ശാന്തമായുള്ളില്‍
ചുഴികള്‍ പേറുമ്പോഴും
ഒരു സീല്‍ക്കാരത്തിലെ ല്ലാം
തച്ചുടയ്ക്കുമ്പോഴും
ഭ്രാന്തിയാണാകാശം
ഭ്രാന്തിയാണുള്‍ക്കടല്‍
ഭ്രാന്തിയാണീകാറ്റും
ഞാനും
ഭ്രാന്തിയാണുള്‍ക്കടല്‍
ഭ്രാന്തിയാണീകാറ്റും
ഞാനും
ആര്‍ത്തലച്ചഴലാര്‍ന്നു
പെയ്തു തോരുമ്പോഴും
ശാന്തമായുള്ളില്‍
ചുഴികള്‍ പേറുമ്പോഴും
ഒരു സീല്‍ക്കാരത്തിലെ ല്ലാം
തച്ചുടയ്ക്കുമ്പോഴും
ഭ്രാന്തിയാണാകാശം
ഭ്രാന്തിയാണുള്‍ക്കടല്‍
ഭ്രാന്തിയാണീകാറ്റും
ഞാനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ