2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

രൂപം

ശരീരം നഷ്ടപ്പെടുമ്പോഴാണത്രേ..
നാം നക്ഷത്രങ്ങളാവുക!!!

ഭൂമിയിലെ നന്മകളെ നോക്കി 
കണ്ണുചിമ്മുക !!!

എന്റെ കണ്ണുകള്‍ 
ഭാഗ്യമുള്ളവയാണത്രേ!!

അവയിലെ  പ്രകാശം 
നിനക്ക്  തുണയായെങ്കില്‍......

അതിന്‍റെ തിളക്കത്തിനു
നിന്റെ നൊമ്പരങ്ങളെ 
ആവാഹിക്കാന്‍ 
കഴിഞ്ഞിരുന്നെങ്കില്‍ ...

ശരീരമുപെക്ഷിക്കുമ്പോള്‍ 
ഞാനൊരു തമോഗര്‍ത്തമായി
രൂപം കൊണ്ടേനെ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ