2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പാട്ടം

കൊയ്തുമെതിക്കാതെ
കറ്റകെട്ടാതെ
ചൂട്ടുകറ്റയില്‍
പുകഞ്ഞുപോകുമീ  പാടത്തിന് ....

പതിവു മുറിക്കാതെ
പ്രാണന്‍ പകുത്തു
പാട്ടം നല്കിപ്പോരുന്നു ഞാന്‍ ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ