2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വീണ്ടും

കിഴക്കന്‍  കാറ്റിന്റെ കൈപിടിച്ച് 
ഇന്നുമൊരു മഴ കുന്നിറങ്ങി ..!!

ഓക്സിജന്‍ കടലില്‍ മുങ്ങിച്ചത്തു !!
ഹൈഡ്രജനെ ആകാശം കൊട്ടയിലടച്ചു !!

വീണ്ടും ..
ശാസ്ത്രം ജയിച്ചു ..
മനുഷ്യന്‍ തോറ്റു,!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ