ലഹരി നുരയുന്ന
ചഷകത്തില്‍
ഒരു നുള്ളുപ്പിടുക
കരഞ്ഞു കലങ്ങിയ
കണ്ണുകളുടെ ഓര്‍മയ്ക്ക് !!!
വെള്ളം ചേര്‍ക്കരുത് !!
നീ തുപ്പുന്ന നിന്‍റെ ചോരയ്ക്ക്
ആരോടും ഞങ്ങള്‍ക്ക്
കണക്കു ചോദിയ്ക്കാനില്ല .!!!
എന്‍റെ കണ്ണീരും
നിന്റെ രക്തവും ചേര്‍ന്ന
ലഹരിയാണത്...!!
മരണം വരെ മോന്തുക !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ