2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ദൂരം

നമുക്കിടയിലധിക ദൂരമില്ല ..
രണ്ടു പാളങ്ങള്‍ മാത്രം .!!
പ്രണയ പാളം കടന്നപ്പോഴേക്കും
ജീവിതമതിവേഗം
കൂകിപ്പാഞ്ഞു വന്നുകഴിഞ്ഞു ...!!
നിന്‍റെ തലയുമെന്‍റെയുടലും
ഉരുണ്ടു പോകുന്ന
ചക്രങ്ങള്‍ക്കൊപ്പം
നിശ്ചലമാകുമ്പോള്‍ ...
നമുക്കൊരുമിച്ചു കടക്കാം
മരണ പാളം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ