2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വിതരണം

എന്‍റെ കണ്ണുകളുടെ 
പ്രകാശം കാത്തു 
ഇരുളില്‍ മിന്നാമിന്നികള്‍!!!

തലോടല്‍ കാത്തൊരു
തണുത്ത കാറ്റ് !!

പുഞ്ചിരി കാത്തൊരു 
മഞ്ഞുതുള്ളി !!

കണ്ണീരു കാത്തൊരു  
മരുഭൂമി !!

എന്നെ പകുത്തു കൊടുക്കും മുന്‍പേ 
ഞാനൊന്നു നോക്കി 
എന്നെ കാത്തിരിക്കുന്നവരെ 
അവിടം   ശൂന്യമായിരുന്നു ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ