മഞ്ഞു കാലമാകും ഞാന്‍
നിന്നില്‍ പെയ്തിറങ്ങും ..
കരളില്‍ കുളിരുനിറഞ്ഞു
തണുപ്പില്‍ മുങ്ങിയുറയും നീ ...
മൂടല്‍ മഞ്ഞാണിപ്പോള്‍
തമ്മിലറിയാതെ .....
കുളിരു കരളില്‍ നിറഞ്ഞു ..
തണുപ്പിലുറയുന്നു ഞാന്‍ ..
നിന്‍റെ ചൂടില്‍ ഉരുകിയിറങ്ങി ....
ഒഴുകി യോഴുകി
എങ്ങുമെത്താതെ....
ഞാന്‍ നിന്‍റെ മാത്രം മഞ്ഞുകാലം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ