വായന
.................
കരിമഷി പടര്‍ന്ന്
അവ്യക്തമായ അക്ഷരങ്ങളും ..
തുറക്കും മുമ്പേ
അടഞ്ഞ അധ്യായങ്ങളും
സംവാദം
....................
എന്‍റെ മിഴികള്‍
നിന്നിലെ നിറങ്ങളോട്
നീയെന്ന രാഗത്തോട്
എന്നിലെ സ്വരങ്ങളും ..
അനന്തരഫലം
..........................
നിസ്സംഗതയായി നീയെന്നിലും
പ്രളയമായ് ഞാന്‍ നിന്നിലും
പരിണമിച്ചത് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ