2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

മഴ

മഴമുനമ്പുകള്‍ 
ആകാശത്തിന്‍റെ കൈരേഖകളാണ് ..!!
ഭൂമിയുടെ 
ശിരോലിഖിതവും ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ