2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

നനവാര്‍ന്ന നിനവുകള്‍


ഇനിയൊരു ജന്മം ..
ഇവിടെയുണ്ടെങ്കില്‍ ....
എനിക്കൊരു പൂവായ് വിരിയണം ....
ശലഭമായ് പാറണം..
മഴയായ് പൊഴിയണം ...
വേനലായ്‌ ഉരുകണം ...
നിലാവായി , നിളയില്‍
തെളിയണം ..
കാറ്റായി തഴുകണം ...
.ഒരു പുഞ്ചിരിയില്‍
നക്ഷത്രപൂക്കള്‍ വിരിക്കണം ...
ഈ ജന്മം പോലെ തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ