സൂര്യന്‍ ,
എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള
ധ്രുവനക്ഷത്രം ..!!
ഇവിടെയൊരിക്കലും
സങ്കടങ്ങളുടെ മഞ്ഞുരുകാറില്ല....
സാന്ത്വനത്തിന്‍റെ ചൂടുദിക്കാറുമില്ല ..!!
ഞാന്‍ ,
നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി ...!!
ഓര്‍മകളിലേക്കു പായുന്ന
കുതിരയുടെ കടിഞ്ഞാണ്‍
ചേര്‍ത്തു ബന്ധിച്ചിട്ടും ....!!
വിദൂരതയിലേക്ക് പറക്കുന്ന
പ്രാവിന്റെ ചിറകുകളരിഞ്ഞെറിഞ്ഞിട്ടും ,...!!
സമരമുഖങ്ങള്‍ മാത്രമേയെനിക്കു
സ്വന്തമായുള്ളൂ ....
എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള
ധ്രുവനക്ഷത്രം ..!!
ഇവിടെയൊരിക്കലും
സങ്കടങ്ങളുടെ മഞ്ഞുരുകാറില്ല....
സാന്ത്വനത്തിന്‍റെ ചൂടുദിക്കാറുമില്ല ..!!
ഞാന്‍ ,
നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി ...!!
ഓര്‍മകളിലേക്കു പായുന്ന
കുതിരയുടെ കടിഞ്ഞാണ്‍
ചേര്‍ത്തു ബന്ധിച്ചിട്ടും ....!!
വിദൂരതയിലേക്ക് പറക്കുന്ന
പ്രാവിന്റെ ചിറകുകളരിഞ്ഞെറിഞ്ഞിട്ടും ,...!!
സമരമുഖങ്ങള്‍ മാത്രമേയെനിക്കു
സ്വന്തമായുള്ളൂ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ