2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ഹസ്തദാനം

മരണത്ത്തിന്‍റെ ;
ആത്മാര്‍ത്ഥതയ്ക്കു ഹസ്തദാനം ചെയ്തു 
കൂടെപ്പോകണം 
ജീവിതത്തെ എന്നെങ്കിലും കണ്ടുമുട്ടിയാല്‍ 
കളിയാക്കി ചിരിക്കാന്‍ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ