സമകാലികരുടെ ,
വര്‍ത്തമാനങ്ങളില്‍
ഭൂതകാലത്തിലാണ് ഞാന്‍ ,
സ്നേഹത്തിന്‍റെ
വ്യവഹാരത്തില്‍
വഴിയാത്രക്കാരി
വ്യാഖ്യാനത്തിലെ
വ്യാകരണത്തില്‍
വികലാംഗ
സംസാര ഭാഷയില്‍
വാക്കുകളുടെ
കാഞ്ഞിരക്കയ്പ്
ഒരിക്കലാരംഭിച്ച്
എന്നോ അവസാനിച്ചു പോയ
ചോക്കുവര ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ