Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
പ്രണയം
ഞാനിലക്കീറ്
നീയുറുമ്പ്
പ്രണയം പ്രളയം
നീയുലയാല
ഞാനുരുകിയ വെള്ളി
പ്രണയമഗ്നി
നീ ശ്വാസനിശ്വാസം
ഞാന്‍ ശ്വാസനാളം
പ്രണയം പ്രാണവായു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ