Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2014, ജൂൺ 20, വെള്ളിയാഴ്‌ച
കൂട്
ആകാശത്തിന്‍റെ കൈ പിടിച്ച്
ഇരുള്‍ പാളങ്ങള്‍
മുറിച്ചു കടന്നയീ നിശാഗന്ധിക്ക് ,
പച്ച പുതച്ച്
ജീവന്‍ തുടിക്കുന്ന പുല്‍മേട്ടിലെ
പുലരിയുടെവാകപൂങ്കോമ്പില്‍
കുയില്‍നാദമുണര്‍ത്തുന്ന
നഗരഹൃദയത്തിന്‍റെ
നിശബ്ദവാല്‍വിലൊന്നിലാണല്ലോ...
കാലമേ നീ കൂടോരുക്കിയത് ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ