കറുപ്പിനൊരു
കഥയുണ്ട്
ആദിയിലെ കറുപ്പില്‍ നിന്ന്
കരുത്തുള്ള പുലരി പിറന്നു
പുലരി വളര്‍ന്നു വളര്‍ന്നു
പകല്‍ ചുവന്നു
ചുവന്നു ചുവന്നു
കറുപ്പായ സന്ധ്യ പറഞ്ഞു
അന്ധരുടെ സ്വപ്നങ്ങളെല്ലാം
കറുപ്പാണ് ,
അവയില്‍ നിന്നെല്ലാം
വിരിയുന്നത് മഴവില്ലുകളാണ്
കേള്‍വിയില്ലാത്തവരുടെ നിശബ്ദതയില്‍
നിന്നുണരുന്ന സിംഫണി പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ