Florals
''എന്‍റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2015, മാർച്ച് 2, തിങ്കളാഴ്‌ച
ജയില്‍ പക്ഷി
ഞാന്‍
എന്‍റെ കഥകളുടെ
പടം പൊഴിക്കുന്ന
കാവല്‍നാഗം
കാല്പനികതയുടെ
സ്വൈര്യവിഹാരത്തിലെ
ജയില്‍ പക്ഷി
കാലഹരണപ്പെട്ട
വെളിച്ചത്തുള്ളികളുടെ
അമ്മത്തണുപ്പ്
നേര്‍ത്തു പോകുന്ന
നേര്‍രേഖ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ