എല്ലാം പൊയ്പ്പോയിരിക്കുന്നു ..!!
സംശുദ്ധരാഷ്ട്രീയം,
ആനന്ദം നിറയുന്ന
അറിവാലയങ്ങള്‍ ,
അറിവാലയങ്ങള്‍ ,
സ്നേഹമാരാധിക്കപ്പെടുന്ന
ധ്യാനാലയങ്ങള്‍
ധ്യാനാലയങ്ങള്‍
ആരോഗ്യമേകുന്ന
കരുണാലയങ്ങള്‍
കരുണാലയങ്ങള്‍
എങ്കിലും ,
ഇരട്ടക്കുഴല്‍ തോക്കിനപ്പുറം
വീര്യം തുപ്പുന്ന
ഹൃദയമിടിപ്പുകള്‍
ചേരുന്ന നാട്ടുവഴികളുടെ
വേരുകള്‍ നാരായി പിരിഞ്ഞു
ഭൂഗോളം ചുറ്റുമ്പോള്‍
ഞാനൊരു കാഴ്ച കാണുന്നു .
ഇരട്ടക്കുഴല്‍ തോക്കിനപ്പുറം
വീര്യം തുപ്പുന്ന
ഹൃദയമിടിപ്പുകള്‍
ചേരുന്ന നാട്ടുവഴികളുടെ
വേരുകള്‍ നാരായി പിരിഞ്ഞു
ഭൂഗോളം ചുറ്റുമ്പോള്‍
ഞാനൊരു കാഴ്ച കാണുന്നു .
ഭൂമിയിലെ പച്ചയെല്ലാം
മഷിത്തണ്ടുകളായത്രേ ..!!
അവ
ഉപ്പു കുടഞ്ഞു കടല്‍ നിറച്ചത്രേ..!
മഷിത്തണ്ടുകളായത്രേ ..!!
അവ
ഉപ്പു കുടഞ്ഞു കടല്‍ നിറച്ചത്രേ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ