എന്നിലേക്കു തന്നെയായിരുന്നുവെന്ന്
ഞാനിപ്പോൾ മനസിലാക്കുന്നു...!!!
പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും
ചോർന്നു പോകാത്ത ധൈര്യവും
ആ യാത്രകൾ എനിക്കു തന്നിരുന്നു,
ആയുധങ്ങൾക്ക് മൂർച്ച
കൂട്ടുന്നത് മാത്രമാണിപ്പോൾ
എന്റെ വിരസതയകറ്റുന്നത്...!!
ഇനിയിപ്പോൾ എന്നിലൂടെ
സഞ്ചരിച്ച് ഞാൻ നിന്നിലേക്കെത്തിയേക്കാം.
അതുവരേയും ഈ ലോകം മുഴുവനിലും
ഒരു കാൽപനിക യാത്രയ്ക്കൊരുങ്ങുകയാണു ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ