Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2015, ഡിസംബർ 13, ഞായറാഴ്‌ച
കൌതുകം
നിധി തേടി
ഗുഹ തുരക്കുന്നവര്‍
മറുദേശത്തെത്തിപ്പെടുന്ന
കൌതുകം പോലെ
ഒരു ശ്വാസത്തിന്‍റെയവസാനം
കെട്ടുപോകാവുന്ന
മെഴുതിരിയുമായി
ഇരുട്ടു മുറിക്കാന്‍ ശ്രമിക്കുന്നവനെ
മിന്നാമിനുങ്ങായി
അനുഗമിക്കുകയാണ് പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ