Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2015, ഏപ്രിൽ 18, ശനിയാഴ്‌ച
അഞ്ജലി .
കാവ്യകവചങ്ങളില്‍
കനല്‍ക്കയര്‍
ചുട്ടെടുത്തുത്തരീയം ചുറ്റി
ചിതല്‍പ്പുറ്റുകുത്തി
വാക്കുലഞ്ഞെത്തി
ബാഷ്പ ബിന്ദുക്കളില്‍
ചകിതരേണുക്കളായ്
ചിരമാല്യമണിയുന്ന കവിതേ,
അഞ്ജലി ,കാവ്യാഞ്ജലി ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ