ചൈത്രമാളികയുടെ
ചില്ലു ജാലകങ്ങള്‍ ,
നിലാവിലലിഞ്ഞു പോകുന്ന
മാന്ത്രിക കള്ളികള്‍
ചീനഭരണിയിലെ
ചിത്രവര്‍ണങ്ങള്‍ പോലെ
ഒറ്റക്കണ്ണുള്ള വാതില്‍
ചിത്രവര്‍ണങ്ങള്‍ പോലെ
ഒറ്റക്കണ്ണുള്ള വാതില്‍
ആണ്ടിലൊരിക്കല്‍
ആകാശമാര്‍ഗ്ഗേ വരുന്ന
ഇരട്ട പൂവുള്ള പക്ഷിയുടെ
കാല്‍ നഖങ്ങളില്‍
ആകാശമാര്‍ഗ്ഗേ വരുന്ന
ഇരട്ട പൂവുള്ള പക്ഷിയുടെ
കാല്‍ നഖങ്ങളില്‍
വിശപ്പിന്റെ ,
സമുദ്ര വേഗത്തെ സുനാമിയെന്നും
വായുവേഗത്തെ ചുഴലിയെന്നും
വിളിക്കുന്ന മനുഷ്യജീവന്‍റെ
അവസാന പിടച്ചില്‍ കോര്‍ത്തു വച്ചിരിക്കും.
സമുദ്ര വേഗത്തെ സുനാമിയെന്നും
വായുവേഗത്തെ ചുഴലിയെന്നും
വിളിക്കുന്ന മനുഷ്യജീവന്‍റെ
അവസാന പിടച്ചില്‍ കോര്‍ത്തു വച്ചിരിക്കും.
കൊഴിയാത്ത തൂവലുകള്‍
ഓരോ തവണയും എനിക്കൊരു
നിസാരതയുടെ നേര്‍ക്കാഴ്ച കൊണ്ടുത്തരും ..!!!
ഓരോ തവണയും എനിക്കൊരു
നിസാരതയുടെ നേര്‍ക്കാഴ്ച കൊണ്ടുത്തരും ..!!!
നീ എഴുതുന്ന കവിതകള്‍ ഫേസ് ബുക്കില്‍ കാണുന്നു ദയവായി ഒന്ന് നോക്ക് https://www.facebook.com/isabellkavithaflora
മറുപടിഇല്ലാതാക്കൂഅത് ഞാനാണ്
മറുപടിഇല്ലാതാക്കൂഓക്കേ താങ്ക്സ് അപ്പോള്‍ എനിക്ക് ദൈര്യമായി ഈ ലിങ്ക് പേസ്റ്റ് ചെയ്യാം കാരണം നിന്റെ അക്ഷരങ്ങള്‍ സോയം പ്രകാശി ക്കുന്നതിനാല്‍ നന്മകള്‍ നേരുന്നു തുടരുക
മറുപടിഇല്ലാതാക്കൂപോസ്റ്റ് ചെയ്യരുത്
മറുപടിഇല്ലാതാക്കൂ