യോദ്ധാവിനു
കുതിരയും വാളും പോലെയാണ്
കവിക്കു
പ്രണയവും സ്വാതന്ത്ര്യവും...!!
സ്വപ്നച്ചിറകില്‍
രഥവേഗമണിഞ്ഞു ..
വരികളില്‍
സ്വയംബലി നല്‍കി
ഹൃദയവ്യഥകളില്‍ നിന്ന്
സുഗന്ധമുതിര്‍ത്ത് ..!!
പ്രണയത്തില്‍ നിന്ന്
പരിമളം പരത്തി ..!
കവിയൊരു
കവിതയാകുമ്പോള്‍
യോദ്ധാവിനു
കുതിരയും വാളും പോലെയാണ്
കവിക്കു
പ്രണയവും സ്വാതന്ത്ര്യവും...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ