''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
നാവികനായ സുഹൃത്തുമൊന്നിച്ചിരിക്കുമ്പോൾ കത്തുകളയയ്ക്കുന്നതും തീ കായുന്നതും പാഴ്‌വേലകളാണെന്ന് അയാൾ അഭിപ്രായപ്പെട്ടിരുന്നു
ഒരു കപ്പൽഛേദത്തിനു ശേഷം കാട്ടിൽ ആരോ കൂട്ടിയ തീ കാഞ്ഞതിനെക്കുറിച്ച് നാവികനായ സുഹൃത്തിന്റെ കത്ത് ഇന്നലെ വന്നിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ