''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
കുട്ടികൾ കളിക്കുകയായിരുന്നു
ഒഴിവുകാലമാണെന്നവർ പറഞ്ഞു.
ചെറിയ വട്ടം വരച്ച് അതിനുള്ളിലേക്കും വെളിയിലേക്കും അവർ ചാടിക്കൊണ്ടിരുന്നു.
എനിക്കവരോട് ആരാധന തോന്നി.
ഉള്ളിലേക്ക് ചാടിയാൽ പുറത്താകുമെന്ന് ഭയന്ന് ഞാനെത്രകാലമായി പുറത്തു തന്നെ നിൽക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ