കാലം തെറ്റിയെന്‍
കലാലയ മുറ്റത്തൊരീറന്‍
വാക പൂവിടുന്നു
കലാലയ മുറ്റത്തൊരീറന്‍
വാക പൂവിടുന്നു
മഞ്ഞുറഞ്ഞ ജനാലയിലേക്ക്
അതിന്റെ ചില്ലകളില്‍
നിന്നൊരു ജൂണ്‍ മഴ
പടരുന്നു
അതിന്റെ ചില്ലകളില്‍
നിന്നൊരു ജൂണ്‍ മഴ
പടരുന്നു
ചുവന്ന പൂക്കളില്‍
അറിവിന്‍റെ തേന്‍ നിറഞ്ഞ
അക്ഷരങ്ങള്‍ കൂട്ടമായെത്തി
ഗൃഹപാഠത്തെയോര്‍മിപ്പിക്കുമ്പോള്‍
പെയ്യുന്നത് ജൂണല്ല ; ഞാനാണ്
പരീക്ഷപ്പനിയില്‍ വിയര്‍ക്കുന്നത്
മാര്‍ച്ചല്ല ;ജീവിതവും
അറിവിന്‍റെ തേന്‍ നിറഞ്ഞ
അക്ഷരങ്ങള്‍ കൂട്ടമായെത്തി
ഗൃഹപാഠത്തെയോര്‍മിപ്പിക്കുമ്പോള്‍
പെയ്യുന്നത് ജൂണല്ല ; ഞാനാണ്
പരീക്ഷപ്പനിയില്‍ വിയര്‍ക്കുന്നത്
മാര്‍ച്ചല്ല ;ജീവിതവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ