''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
ഇന്നലെകളെ കൊണ്ട് അഥവാ ചരിത്രം കൊണ്ട് നിങ്ങൾക്കൊരു പ്രസംഗം തയാറാക്കാനാവും
നാളെയുടെ അല്ലെങ്കിൽ ഭാവിയുടെ ചിറകുകളുടെ ഭാരം പോലും നിങ്ങളുടെ സ്വപ്നങ്ങൾ താങ്ങില്ല
ഇന്നിന്റെ , ഈ വർത്തമാനത്തിന്റെ അതിരുകളിൽ നിങ്ങളാണു ചക്രവർത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ