Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2021, ഏപ്രിൽ 7, ബുധനാഴ്‌ച
കഥകൾ പ്രജകളായൊരു
കഥകൾ പ്രജകളായൊരു
രാജ്യത്ത്
കവിതയായൊരു രാജകുമാരി..
നിയമങ്ങളെല്ലാം
ആശയങ്ങളാകുമ്പോൾ,
രാജ്യസ്നേഹമെന്നത്
പുതിയ സാധ്യതകളാകുന്നു.
അസാധ്യമെന്നൊരു വാക്കേയില്ലാത്ത
രാജ്യത്ത് പുതിയ കാര്യങ്ങൾ
വഴിത്തിരുവുകളാകുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ