''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
ഹൃദയം ആശ്വാസത്തിന്റെ വശത്തേക്കു ചായുന്നു നാളം കാറ്റിന്റെ ഗതിയിലേക്കെന്ന പോലെ
എന്റെ ആഹ്ലാദം പച്ചയുടുപ്പിട്ട പുൽനാമ്പുപോലെ അത്ര പ്രസരിപ്പാർന്നിരിക്കുന്നു
അതു പങ്കുവയ്ക്കുന്നതിനെക്കാൾ ആസ്വദിക്കുന്നതിൽ ഞാൻ ജീവിതം കാണുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ