Florals
''എന്റെ അക്ഷരങ്ങള്‍ സ്നേഹത്തിന്റെ പ്രകാശനമാണ് ; അവ സ്വയം പ്രകാശിക്കും .''
2020, സെപ്റ്റംബർ 13, ഞായറാഴ്ച
അറിഞ്ഞത്
വെറുതേയൊഴുകിയൊഴുകി പോകുമായിരുന്ന നിന്നെ
വേരുകളിലൂടെ സ്വീകരിച്ചതാണു
തീ പിടിച്ച കാടു പോലെ
പൂത്തുനിൽക്കുന്നതെന്ന്
മഴയൊ, പുഴയൊ, വെയിലോ,
ഈ മരങ്ങളോ എങ്ങനെ അറിയാനാണു?
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)